കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം ചെയ്തു ബ്ലോക്ക് ഭരണസമിതി അംഗങ്ങൾ ഉദ്യോഗസ്ഥർഎം ജി എൻ ആർ ജി എസ് ഹരിത കർമ്മ സേന, മഹിളാ പ്രധാൻ ഏജന്റുമാർ, എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു.
Contents
