നേമം: ഫാസ്റ്റ് ഫുഡ് കടയിലെ തർക്കത്തെ തുടർന്ന് ഇതര സംസ്ഥാനക്കാരനായ തൊഴിലാളിക്ക് കുത്തേറ്റു. ഝാർഖണ്ഡ് സ്വദേശി ഷംസുദ്ദീനാണ് (37) കഴുത്തിന് മാരകമായി കുത്തേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കാസർകോട് കുമ്പള കെ.കെ ഹൗസിൽ അബ്ദുൾ സമീറിനെ (33) പൊലീസ് കസ്റ്റഡിയിലെടുത്തു.
Contents
