തിരുവനന്തപുരം: പ്രേം നസീർ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുന്തള്ളൂർ മികവുത്സവം 2023 മെയ് 5 ന് ശാർക്കര റെയിൽവേ ഗേറ്റ് ജംഗ്ഷനിൽ വെച്ച് എം എൽ എ വി ശശി ഉത്ഘാടനം നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എ ഷൈലജ ബീഗം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ മനോന്മണി സ്കൂൾ പി റ്റി എ പ്രസിഡന്റ് സ്കൂൾ പ്രിൻസിപ്പൽ സ്കൂൾ ഹെഡ് മിസ്ട്രെസ് എന്നിവർ ആശംസകൾ അറിയിച്ചു
Contents

