തിരുവനന്തപുരം: അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ ആധാര്‍ എൻറോള്‍മെന്റ്, അഞ്ച് വയസ്, പതിനഞ്ച് വയസ് കഴിഞ്ഞ കുട്ടികളുടെ ബയോമെട്രിക്ക് പുതുക്കല്‍, പത്തുവര്‍ഷം ആയ ആധാര്‍ കാര്‍ഡുകളുടെ ഡോക്യുമെന്റ് അപ്ഡേഷന്, മൊബൈല്‍ / ഇ-മെയില്‍ അപ്ഡേഷന് എന്നിവ ആധാര്‍ സേവനം ലഭ്യമായ അക്ഷയ കേന്ദ്രങ്ങളില്‍ ചെയ്യാൻ സൗകര്യം ഒരുക്കിയെന്ന് ജില്ല കലക്ടറും അക്ഷയ ചീഫ് കോഓഡിനേറ്ററുമായ ജെറോമിക് ജോര്‍ജ് അറിയിച്ചു
Contents
