നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പ്ലാമുട്ടുക്കട കുളത്തൂർ റോഡിൽ തെങ്ങ് കടപുഴകി ഇലക്ട്രിക് ലൈനിൽ വീണ് ലൈൻ പൊട്ടി റോഡിലൂടെ ബൈക്കിൽ പോകുകയായിരുന്ന പൊറ്റയിൽക്കട സ്വദേശിയായ ബിജു ( 30 )വിന്റെ ബൈക്കിൽ വീണ് ഷോക്കേറ്റു വീഴുകയായിരുന്നു.ഉടനെ നാട്ടുകാർ മെഡിക്കൽ കോളേജിൽ എത്തിച്ചെയെങ്കിലും മരണപ്പെടുകയായിരുന്നു.ബിജു ഡ്രൈവറാണ് മരണപ്പെട്ടത്.
Contents

