കുന്തള്ളൂർ: എസ് പി സി യുടെയും ജെ ആർ സി യുടെയും നേതൃത്വത്തിൽ പ്രേം നസീർ മെമ്മോറിയൽ ഗവ ഹയർ സെക്കന്ററി സ്കൂളിൽ...
Month: June 2023
തിരുവനന്തപുരം: കല്ലറയില്‍ സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍.കല്ലറ പാങ്ങല്‍കുന്ന് മഹേഷി(32)നെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. 20ന്...
വർക്കല: നഗരസഭക്ക് മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. കഠിനംകുളം ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഫവാസ് (34), പെരുമാതുറ കൊട്ടാരം...
വഞ്ചിയൂർ: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്ന് ഇൻജക്ഷൻ സിറിഞ്ചുകൾ കവർന്നയാളെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റുചെയ്തു. തമ്പാനൂര്‍ രാജാജി നഗര്‍ സ്വദേശി പപ്പടം ഉണ്ണി എന്ന...
പാറശ്ശാല: കോടതിയിൽ നല്ലനടപ്പിന് സമാധാന ബോണ്ട് വെച്ചശേഷം ലംഘിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടയാൾ അറസ്റ്റിൽ. പാറശ്ശാല പൊലീസ് സ്റ്റേഷന് പരിധിയിൽ ക്രമിനല്‍ കേസുകളിൽ പ്രതിയായ...
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്....
വർക്കല: വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായുള്ള തുടർ മതപഠന സംരംഭമായ സി.ആർ.ഇ ഓടയം യൂണിറ്റ് ഉദ്ഘാടനം...
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം. ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം വിവസ്ത്രയായി ഉപേക്ഷിച്ചു. കഴക്കൂട്ടത്താണ് സംഭവം. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ...
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്....
തിരുവനന്തപുരം: വർക്കല ഹെലിപ്പാടിന് സമീപമുള്ള ക്ലിഫ് കുന്നിൽ നിന്ന് യുവാവ് താഴേക്ക് വീണു. തമിഴ്നാട് സ്വദേശിയായ വിനോദസഞ്ചാരി സതീഷ് (30) ആണ് അപകടത്തിൽപ്പെട്ടത്....
