November 5, 2026

Month: June 2023

തിരുവനന്തപുരം: പൂന്തുറയ്ക്ക് സമീപം വാഹനപരിശോധനയ്ക്കിടെ നടന്ന പോലീസ് അതിക്രമത്തില്‍ യുവാവിനു ഗുരുതര പരുക്ക്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പാച്ചല്ലൂര്‍ കൊല്ലന്തറ സ്വദേശിയായ...
തിരുവനന്തപുരം: തക്ഷശില ലൈബ്രറി വായനക്കൂട്ടം പരിപാടി സംഘടിപ്പിച്ചു. വായനവാരാചരണത്തിന്റെ ഭാഗമായി കിഴുവിലം ജി വി ആർ എം യു പി എസ്സിൽ നടന്ന...
ആ​റ്റി​ങ്ങ​ൽ: നി​യ​ന്ത്ര​ണം ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്നെ​ന്ന്​ ആ​രോ​പി​ച്ച് മ​റൈ​ൻ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ അ​ഞ്ചു​തെ​ങ്ങ് തീ​ര​ത്ത് സം​ഘ​ർ​ഷം. ട്രോ​ളി​ങ്​ നി​രോ​ധ​നം ലം​ഘി​ച്ച്​...
പാ​റ​ശ്ശാ​ല: അ​മ​ര​വി​ള എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ 10.15 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ചെ​ക്‌​പോ​സ്റ്റി​ല്‍ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി.​പി. പ്ര​വീ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍...
കഴക്കൂട്ടം: അധ്യാപക പരിശീലനത്തിനു എത്തിയ ബിഎഡ് വിദ്യാർഥിക്കു തെരുവ് നായയുടെ കടിയേറ്റു. പിഎംജിയിലെ രാജീവ്ഗാന്ധി ബിഎഡ് ട്രെയിനിങ് കോളജിലെ വിദ്യാർഥിനിക്കാണ് ഇന്നലെ രാവിലെ...
മം​ഗ​ല​പു​രം: പേ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് തോ​ന്ന​യ്ക്ക​ലി​ൽ ക​ർ​ഷ​ക​ന്‍റെ ര​ണ്ടാ​മ​ത്തെ പ​ശു​വും ച​ത്തു. തോ​ന്ന​യ്​​ക്ക​ൽ കു​ള​ങ്ങ​ര വീ​ട്ടി​ൽ ജ​യ​കു​മാ​ര​ൻ നാ​യ​രു​ടെ പ​ശു​വാ​ണ് ച​ത്ത​ത്. 16ന് ​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ...
പെരുമാതുറ: ദീർഘകാലം പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി ജോലി നോക്കിയ ഡോക്ടർ അർനോൾഡ് ദീപക്കിന് സി.പി.ഐ(എം) പെരുമാതുറ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...