January 15, 2026

​ശ്രീ​കാ​ര്യം: മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി​ന​ട​ന്ന് ബൈ​ക്ക്​ മോ​ഷ​ണ​വും ഭ​വ​ന​ഭേ​ദ​ന​വും ന​ട​ത്തു​ന്ന പ്ര​തി​ക​ൾ ശ്രീ​കാ​ര്യം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. പ​ള്ളി​ച്ച​ൽ പാ​മാം​കോ​ട് പെ​രി​ഞ്ഞാ​ഴി എ​യ​ർ​ഫോ​ഴ്സ് ക്യാ​മ്പി​ന് സ​മീ​പം മേ​ലേ​വീ​ട്ടി​ൽ ദീ​പു​വാ​ണ്​ (39) പി​ടി​യി​ലാ​യ​ത്. പൗ​ഡി​ക്കോ​ണം ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഇ​യാ​ൾ ഓ​ടി​ച്ചു​വ​ന്ന ആ​ക്ടീ​വ ശ്ര​ദ്ധ​യി​ൽ​പെ​ട്ട്​ പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ്​ മോ​ഷ​ണ​വി​വ​രം പു​റ​ത്താ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *