കരമന: കരമന തളിയിൽ ഇന്ദിര ഗാന്ധി പ്രതിമക്ക് സമീപം 17/09/23 രാത്രി നടന്ന അക്രവുമായി ബന്ധപ്പെട്ട് മേൽ കേസിലെ പ്രതിയായ മിഥുന്റെ വീട്ടിൽ കയറി വീടിന്റെ ജന്നൽ ഗ്ലാസുകൾ അടിച്ചു പൊട്ടിച്ച കേസിലെ പ്രതിയായാ കരമന തളിയൽ സ്വദേശി കണ്ണൻ എന്ന അഖിൽ എന്നയാളിനെ കരമന സ്റ്റേഷനിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.സി ഐ സുജിത്,എസ് ഐ വിപിൻ സി പി ഒ മാരായ ഹരീഷ്, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Contents
