കാട്ടാക്കട: വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 40 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പൂവാർ ഉച്ചക്കട കാക്കവിള പാറയിടവിള വീട്ടിൽ മണിയൻ(58) ആണ് പിടിയിലായത്. ചാക്കിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ചന്ദന ചീളുകളും ചന്ദനമുട്ടികളും വനം വകുപ്പ് കണ്ടെടുത്തു.
Contents
