കിള്ളിപ്പാലം ടാക്സ് ടവറിന് പിറകിലുള്ള സുസുകി ഗോഡൗണിന്റെ ഭാഗത്ത് ഒതുക്കിയിരുന്ന KL33 D 666 ഇന്നോവ, കാറിന്റെ പിറകിലെ ഗ്ലാസ് അടിച്ചു പൊട്ടിച്ചതും,മേലാരന്നൂർ ഭാഗങ്ങളിൽ വീടുകൾക്ക് നേരെ ആക്രമണം നടത്താൻ ശ്രമിച്ചതുമായ തമിഴ്നാട് സ്വദേശിയും ഇപ്പോൾ പൂജപ്പുര,ചാടിയറ ഭാഗത്തു വാടകയ്ക്ക് താമസിക്കുന്ന സൂരജ് (19) കരമന കുഞ്ഞാലുമൂട്. .ഇന്ദ്രജിത് ( 19 ) Tc 20/1865.ചെറുകോട് ലൈൻ.കല്ലിയൂർ തൃഷ്ണരാജ് (19)എന്നിവരെ കരമന പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
കരമന സി.ഐ സുജിത് എസ് ഐ മാരായ വിപിൻ. സുരേഷ് കുമാർ. സി.പി. ഒ മാരായ ശ്രീനാഥ്. സുമേഷ്. എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
