കരമന. കുഞ്ചാലുമൂട് ഭാഗത്തുള്ള അഹ്സിൻ മൊബൈൽ ഷോപ്പിൽ. ഇക്കഴിഞ്ഞ 30ആം തീയതി വൈകുന്നേരം 3.30 മണിക്ക് കയറി ക്യാഷ്കൗണ്ടറിൽ നിന്നും 4000 രൂപ മോഷണം ചെയ്ത കേസിലെ പ്രതിയാണ് പോലീസ് പിടിയിൽ ആയതു. ശാസ്തമംഗലം വഴുതക്കാട് വാർഡിൽ സി എസ് എം നഗർ TC 15/343 ശ്രീനിവാസിൽ സജുമോൻ (41). നെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തതു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കരമന
സി .ഐ സുജിത്, എസ് ഐ മാരായ വിപിൻ, സുരേഷ് കുമാർ. സി പി ഒ സാജൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
