നി​ര​വ​ധി മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി

നി​ര​വ​ധി മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി

കി​ളി​മാ​നൂ​ർ: നി​ര​വ​ധി മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ​താ​യി ന​ഗ​രൂ​ർ പൊ​ലീ​സ് അ​റി​യി​ച്ചു.…
കാ​ട്ടാ​ക്ക​ട​യി​ൽ വീ​ട്ടി​ന​ക​ത്ത് മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കാ​ട്ടാ​ക്ക​ട​യി​ൽ വീ​ട്ടി​ന​ക​ത്ത് മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ വീ​ട്ടി​ന​ക​ത്ത് മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ണ്ണി​യൂ​ർ താ​ന്നി​യോ​ട് ഗോ​വി​ന്ദം വീ​ട്ടി​ൽ…
എം ഡി എം എ വിൽപനക്കാരായ രണ്ടു യുവാക്കളെ എക്സൈസ പിടികൂടി

എം ഡി എം എ വിൽപനക്കാരായ രണ്ടു യുവാക്കളെ എക്സൈസ പിടികൂടി

തിരുവനന്തപുരം : ചാക്കയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ എക്സൈസ്…
സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ് സംഘം

സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ് സംഘം

തിരുവനന്തപുരം: നിര്‍മാണം നടക്കുന്ന വീടിന്റെ 25 അടി താഴ്ച്ചയുള്ള സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണ വീട്ടമ്മയ്ക്ക്…
മത​പ​ഠ​ന​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യയിൽ ആ​ൺ​സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

മത​പ​ഠ​ന​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യയിൽ ആ​ൺ​സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ 17 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബീമാപള്ളി സ്വദേശിയെ…
ശ്രീ ഗണേശോത്സവ സന്ദേശ പ്രയാണം മൈസൂരിൽ നിന്നും ആരംഭിച്ചു

ശ്രീ ഗണേശോത്സവ സന്ദേശ പ്രയാണം മൈസൂരിൽ നിന്നും ആരംഭിച്ചു

ആറ്റിങ്ങൽ: ശ്രീ ഗണേശോത്സവ സന്ദേശ പ്രയാണം മൈസൂരിൽ നിന്നും ആരംഭിച്ചു.ഭാരതത്തിൽ അപൂർവ്വമായ ഔഷധ ഗണപതിവിഗ്രഹം…
ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ ആംബുലൻസിനുള്ളിൽ യുവാവിന്റെ പരാക്രമം

ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ ആംബുലൻസിനുള്ളിൽ യുവാവിന്റെ പരാക്രമം

തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടായി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും ആംബുലൻസിനുള്ളിൽ യുവാവിന്റെ പരാക്രമം. ജീവനക്കാരെ…
യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച പ്രതി കസ്റ്റഡിയിൽ. വർക്കല കോട്ടുംമൂല സ്വദേശി…