സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍

സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍സിസ്റ്റം ബയോമെട്രിക്ക് പ‍ഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ജീവനക്കാരുടെ…
ജോലിക്കുനിന്ന വീട്ടിൽനിന്ന്​ സ്വർണം കവർന്ന യുവതി അറസ്റ്റിൽ

ജോലിക്കുനിന്ന വീട്ടിൽനിന്ന്​ സ്വർണം കവർന്ന യുവതി അറസ്റ്റിൽ

വ​ർ​ക്ക​ല: വീ​ട്ടു​ട​മ​സ്ഥ​രെ ക​ബ​ളി​പ്പി​ച്ച്​ സ്വ​ർ​ണം ക​വ​ർ​ന്ന് പ​ണ​യം​വെ​ച്ച കേ​സി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ലാ​യി. വ​ർ​ക്ക​ല സ്വ​ദേ​ശി​നി…
പരവൂർ പുഴക്കടവിൽ പുതിയ പാലം നിർമ്മിക്കും ഒ.എസ്. അംബിക എം.എൽ.എ

പരവൂർ പുഴക്കടവിൽ പുതിയ പാലം നിർമ്മിക്കും ഒ.എസ്. അംബിക എം.എൽ.എ

ആറ്റിങ്ങൽ: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കരവാരം പഞ്ചായത്തിനെയും ആറ്റിങ്ങൽ നഗരസഭയെയും ബന്ധിപ്പിച്ച് വാമനപുരം നദിയിലെ…
വെള്ളറടയിൽ  മധ്യവയസ്കിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ 

വെള്ളറടയിൽ  മധ്യവയസ്കിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ 

തിരുവനന്തപുരം: വെള്ളറട സ്വദേശിയായ ഷിനു ബുദീൻ എന്ന മദ്യവയസ്കിനെയാണ് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.വെള്ളറട കാരമൂട്…
വീ​ടു​ക​യ​റി ആ​​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

വീ​ടു​ക​യ​റി ആ​​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

മം​ഗ​ല​പു​രം: വീ​ടു​ക​യ​റി ആ​​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ചെ​മ്പ​ക​മം​ഗ​ലം ആ​ല​പ്പു​റം​കു​ന്ന് സ്വ​ദേ​ശി…
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പോലീസ് വാഹനങ്ങൾക്കുള്ള ഇന്ധന പമ്പ് അടച്ചു

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പോലീസ് വാഹനങ്ങൾക്കുള്ള ഇന്ധന പമ്പ് അടച്ചു

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പോലീസ് വാഹനങ്ങൾക്കുള്ള ഇന്ധന പമ്പ് താൽകാലികമായി അടച്ചു.…