November 9, 2026

Year: 2023

തിരുവനന്തപുരം: നെടുങ്കണ്ട എസ് എൻ വി എച്ച് എസ് എസിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ് ‘സ്വച്ഛത ഹി സേവ’ പദ്ധതിയുടെ ഭാഗമായി...
ചിറയിൻകീഴ്: പെരുങ്ങുഴിയിൽ നബി തിരുമേനിയുടെ വചനങ്ങളാൽ ധന്യമായ സന്ദേശ റാലിക്കു എസ്എൻഡിപി യോഗം പ്രവർത്തകർ സ്നേഹോഷ്മള വരവേൽപ്പൊരുക്കി. രാവിലെ ഏഴര മണിയോടെ പെരുങ്ങുഴി...
തിരുവനന്തപുരം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1498-ാം ജന്മദിനവുമായി ബന്ധപ്പെട്ട് മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി മുസ്ലീം ജമാഅത്തില്‍ നടന്നുവന്ന ആഘോഷ പരിപാടികള്‍ നബിദിന സന്ദേശയാത്ര,...
ചിറയിൻകീഴ്: മണനാക്ക് മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച നബിദിന സന്ദേശ റാലി ചീഫ് ഇമാം ഷമീർ ദാരിമി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ്...
ചിറയിൻകീഴ്: ഇരട്ടകലുങ്കിൽ കുന്നിൽകട, ബസ്റ്റ്ഫ്രണ്ട്സിന്റെ ആഭിമുഖ്യത്തിൽ അനീഷ് മെമ്മോറിയൽ ട്രോഫി സംസ്ഥാനതല വടംവലി മൽസരം സംഘടിപ്പിച്ചു. പതിനയ്യായിരത്തി അഞ്ഞൂറ്റി അൻപത്തിഒന്നു രൂപയും എവർ...
തിരുവനന്തപുരം:ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാനും ചില പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാനുമുള്ള റെയിൽവെയുടെ ജനദ്രോഹ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ...
തിരുവനന്തപുരം: അന്താരാഷ്ട്ര ടൂറിസം ദിനത്തോടനുബന്ധിച്ച് ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം 2023 – 24 വർഷത്തെ ടൂറിസം കലണ്ടർ പുറത്തിറക്കി. ആറ്റിങ്ങൽ...
ക​ഠി​നം​കു​ളം: ഡെ​ലി​വ​റി ബോ​യി​യെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​ശേ​ഷം ഡെ​ലി​വ​റി സാ​ധ​ന​ങ്ങ​ളു​മാ​യി മു​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. ക​ഠി​നം​കു​ളം മു​ണ്ട​ൻ​ചി​റ മ​ണ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ...
ആ​റ്റി​ങ്ങ​ൽ: 45 വ​നി​ത​ക​ളെ കു​രു​ക്കി​ലാ​ക്കി സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ൻ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ വാ​യ്പ ത​ട്ടി​പ്പ്. ആ​റ്റി​ങ്ങ​ൽ ആ​ലം​കോ​ട് പു​ളി​മൂ​ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക്...