വർക്കല സബ് ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം തമിഴ് പദ്യം ചൊല്ലലിൽ ഫസ്റ്റും എ ഗ്രേഡും ലഭിച്ച നമിക സിംഗ് ജംനോ മോഡൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് കടയ്ക്കൽ കുരിയോട് കൊല്ലോണത്ത് വീട്ടിൽ പ്രവീൺ സിംഗിന്റെയും പ്ലാവഴികം തുണ്ടുവിള വീട്ടിൽ രംസിലയുടെയും മകളാണ്

