November 9, 2026

Year: 2023

തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുത്തുനബി വസന്തം 2023 മാനവികതയുടെ പ്രവാചകൻ എന്ന നാമധേയത്തിൽ ജില്ലയിൽ,...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരമായ മെഡൽ ഫയർഫോഴ്സ് പി അനിൽകുമാറിനെ കലാനികേതൻ കലാകേന്ദ്രം ഉപഹാരം നൽകി ആദരിച്ചു. രാമച്ചംവിള,നേതാജി ഗ്രന്ഥശാല അങ്കണത്തിൽ...
പാ​റ​ശ്ശാ​ല: കാ​രോ​ട്-​ക​ഴ​ക്കൂ​ട്ടം ബൈ​പാ​സി​ലൂ​ടെ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന റേ​ഷ​ന​രി പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച അ​യി​ര​യി​ല്‍ എ​ക്‌​സൈ​സ് മൊ​ബൈ​ല്‍ ഇ​ന്റ​ര്‍വെ​ന്‍ഷ​ന്‍ യൂ​നി​റ്റ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​രി പി​ടി​ച്ച​ത്. കെ.​എ​ല്‍...
തിരുവനന്തപുരം: വിതുരയിൽ വൈദ്യുതഘാതമേറ്റ് യുവാവ് മരിച്ചു. തൊളിക്കോട് തുരുത്തി സ്വദേശി സനോഫർ (24) ആണ് മരിച്ചത്. നബിദിനാഘോഷത്തിന്റെ ഭാഗമായി സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ്...
തിരുവനന്തപുരം: സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ...
പെരുമാതുറ: മാടൻവിള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻ്റ് ഫൈനലിൽ ഗാലക്ടിക്കോസ് എഫ് സി യെ എതിരില്ലാത്ത ഒരു ഗോളിന്...
തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിലെ ലക്ഷക്കണക്കിന് കോടി രൂപയിൽ കണ്ണും നട്ട് മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളുണ്ടാക്കിയും റിസർവ്വ് ബാങ്കിനെയും ഇൻകം ടാക്സിനേയും ഉപയോഗിച്ചും...
വ​ട്ടി​യൂ​ര്‍ക്കാ​വ്: പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ വ​ട്ടി​യൂ​ര്‍ക്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ടി​യൂ​ര്‍ക്കാ​വ് കാ​ച്ചാ​ണി കീ​ഴി​ക്കോ​ണം ഷാ​നി​മ മ​ന്‍സി​ലി​ല്‍ ഷാ​ഫി​യെ(18) ആ​ണ് പൊ​ലീ​സ്...
തിരുവനന്തപുരം: വിതുര ചേന്നൻപാറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വിതുരയിൽ നിന്നും അമിത വേഗത്തിൽ വന്ന പിക് അപ്പ് വാൻ നെടുമങ്ങാട് ഭാഗത്ത് നിന്നും...