രാഹുൽ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മെഡി കോളേജ് ചെറുവക്കൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പോങ്ങുംമൂട് മുതൽ മെഡി; കോളേജ് വരെ നടത്തിയ പ്രതിഷേധ പരിപാടി ആക്കുളം കൗൺസിലർ സുരേഷ് ഉത്ഘാടനം ചെയ്തു ബ്ലോക് പ്രസിഡന്റ് കെ.എസ് സനൽ മണ്ഡലം പ്രസിഡന്റുമാരായ പ്രസന്ന വിജയൻ പ്രേംരഞ്ജിത്ത് മുൻ കൗൺസിലർ ശ്രീകുമാർ .ചെറുവക്കൽ സൈജു .കട്ടേലസുരേഷ് . ബൈജു ക്രിസ്റ്റഫർ . കൃഷ്ണപ്രസാദ് . ഡോ സലിൻ ബെന്നി കേച്ചേരിൽ
കെ.മോഹൻകുമാർ വിജയൻ . എബ്രഹാം മാത്യു . ബാബുക്കുട്ടൻ എന്നിവർ നേതൃത്വം നൽകി
