November 7, 2026

Month: April 2024

കോരാണി. പതിനെട്ടാം മൈലിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു.ചെയർമാൻ ജെഫേർസൺ ഓഫീസ് ഉൽഘാടനം നിർവ്വഹിച്ചു.കോൺഗ്രസ് കിഴുവിലം മണ്ഡലം ചെയർമാൻ ഷാനവാസ്‌...
വെള്ളറട : മലയോരമേഖലയിൽ വന്യമൃഗശല്യത്തിൽ വലയുന്ന കർഷകർക്കായി ആറാട്ടുകുഴി ഷിബു ഭവനിൽ പത്രോസ് നാടാർ വീണ്ടും സമരത്തിനൊരുങ്ങുകയാണ്. ആറുപതിറ്റാണ്ടായി വാനരന്മാർക്കും കാട്ടുപന്നികൾക്കുമെതിരെ സന്ധിയില്ലാ...
തിരുവനന്തപുരം : വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ പൊലീസിന്റെ ജാഗ്രതാ നിർദേശം. നിങ്ങൾക്കുള്ള...
തിരുവന്തപുരം : പള്ളിക്കൽ ഈരാറ്റിൽ പ്രദേശത്തിന്റെ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ തകർക്കുന്നതിനായി പാറ ക്വാറി മാഫിയകളുടെ നേതൃത്വത്തിൽ അഴമല പാറ കേന്ദ്രീകരിച്ചു ഖനനം നടത്തുന്നതിന്...
തിരുവനന്തപുരം : മലയാളവേദിയുടെ പ്രതിമസ പരിപാടിയുടെ ഭാഗമായി പുസ്തക ചർച്ചയും ഭ കവികളായ ആറ്റിങ്ങൽ ദിവാകരൻ, സലിം മടവൂർ എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു....
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 2122 ക്യാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. മുഖ്യ...
തിരുവനന്തപുരം : ആ​ശ​ങ്ക​യൊ​ഴി​ഞ്ഞു; തി​രു​വ​ന​ന്ത​പു​ര​ത്ത് തീ​ര​മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ന്‍വ​ലി​ച്ചു. ക​ട​ല്‍ക്ഷോ​ഭ​ത്തെ തു​ട​ര്‍ന്നാ​യി​രു​ന്നു നേ​ര​ത്തേ വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, നി​ല​വി​ല്‍ ക​ട​ല്‍...
വ​ലി​യ​തു​റ : തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ പാ​സ്‌​പോ​ര്‍ട്ടു​മാ​യി എ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​യെ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി. സേ​ലം ഗം​ഗാ​വ​ലി ത​മ്മാം​പെ​ട്ടി ഗാ​ന്ധി​ന​ഗ​ർ...
വെ​ള്ള​റ​ട : ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​മ്പ​ഴ​ഞ്ഞി, പേ​രേ​ക്കോ​ണം, ഓ​ല​ട്ടി​മൂ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​മി​ല്ല, റോ​ഡു​ക​ൾ ത​ക​ര്‍ന്നു. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ബ​ഹി​ഷ്‌​ക​രി​ക്കാ​നാ​ണ്​ നാ​ട്ടു​ക​രു​ടെ തീ​രു​മാ​നം. കു​ന്നി​ന്‍പ്ര​ദേ​ശ​മാ​യ...