November 4, 2026

Month: April 2024

തിരുവനന്തപുരം: പോളിങ് താഴ്ന്നു കൂട്ടിക്കിഴിക്കലുമായി. തിരുവനന്തപുരം∙ ശക്തമായ ത്രികോണ മത്സരം പ്രവചിച്ച തിരുവനന്തപുരത്ത് പോളിങ് ശതമാനം കുറ​ഞ്ഞത് ആരെ സഹായിക്കുമെന്ന സംശയത്തിൽ മുന്നണികൾ....
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു ഇന്നലെ രാത്രി വൈകിയും അനുഭവപ്പെട്ടത്. ആറുമണിക്ക് ഔദ്യോഗികമായി...
പാകിസ്‌ഥാൻ മുക്കിലെ ബിജെപി യുടെ അൻപത്തി ഒൻപതാം നമ്പർ ബൂത്ത്‌ ആണ് അജ്ഞാതർ അടിച്ച് തകർത്തത്. ഇന്ന് രണ്ടു മണിക്ക് ശേഷമാണ് അടിച്ചു...
കാ​ട്ടാ​ക്ക​ട : ആ​ദി​വാ​സി​ മേഖലയിലെ ജനങ്ങളുടെ വോട്ടെടുപ്പിനായി തോ​ക്കേ​ന്തി​യ പൊ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​യി​ല്‍ പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ടു​ക​യ​റി. അ​ഞ്ഞൂ​റോ​ളം വോ​ട്ടാ​ണ്​ അ​ഗ​സ്ത്യ​വ​നം സെ​റ്റി​ല്‍മെ​ന്‍റി​ലെ പൊ​ടി​യ​ത്തെ...
തി​രു​വ​ന​ന്ത​പു​രം : അ​രു​വി​ക്ക​ര​യി​ൽ ​നി​ന്ന്​ മ​ൺ​വി​ള ടാ​ങ്കി​ലേ​ക്കു​ള്ള പൈ​പ്പ് ലൈ​നി​ൽ ചോ​ർ​ച്ച. ഇ​ട​വ​ക്കോ​ട് ത​ട്ടി​ന​കം​പാ​ല​ത്തി​നു​സ​മീ​പ​മാ​ണ്​ ചോ​ർ​ച്ച രൂ​പ​പ്പെ​ട്ട​ത്. അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​വ​ശ്യ​മാ​യി​നാ​ൽ ശ​നി​യാ​ഴ്ച...