വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും,ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, ജി എസ് ടി കമ്മീഷണർക്കും പരാതി നൽകി.
തിരുവനന്തപുരം.സ്കൂളുകളിൽ നടക്കുന്ന കച്ചവടത്തിനെതിരെ പരാതി നൽകി.കെടിജിഎ തിരുവനന്തപുരം ജില്ലാ പ്രസിഡന്റു പൂജാ ഇക്ബാലും വ്യാപാരി വ്യവസായി ഏകോപന സമിതി...
