തിരുവനന്തപുരം.സ്കൂളുകളിൽ നടക്കുന്ന കച്ചവടത്തിനെതിരെ പരാതി നൽകി.കെടിജിഎ തിരുവനന്തപുരം ജില്ലാ പ്രസിഡന്റു പൂജാ ഇക്ബാലും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും ചേർന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും,ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, ജി എസ് ടി കമ്മീഷണർക്കും പരാതി നൽകി. വ്യാപാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വ്യക്തമാക്കു കയും ചെയ്തു.
