November 4, 2026

Month: May 2024

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കുതർ‌ക്കത്തിൽ നി‍ർണായകമായ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു. കെഎസ്ആ‌ർടിസി...
പെരുമാതുറ : മുതലപ്പൊഴിയിൽ മണൽ നീക്കം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും പ്രവർത്തികൾ മന്ദഗതിയിൽ. മണൽ തിട്ട രൂപപ്പെട്ടുണ്ടാകുന്ന ശക്തമായ തിരയിലും ചുഴിയിലും പ്പെട്ടാണ്...
തി​രു​വ​ന​ന്ത​പു​രം : ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പ് മ​ന്ത്രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ല്‍ വ​കു​പ്പ് മേ​ധാ​വി​യു​ടെ ല​ളി​ത​വി​വാ​ഹം. ര​ജി​സ്ട്രേ​ഷ​ന്‍ ഐ.​ജി ശ്രീ​ധ​ന്യ സു​രേ​ഷും ഗാ​യ​ക് ആ​ര്‍. ച​ന്ദു​മാ​യി പ്ര​ത്യേ​ക...
മെ​ഡി​ക്ക​ൽ കോ​ള​ജ് : തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ആ​ർ.​ഐ സ്കാ​നി​ങ്​ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​യ രോ​ഗി ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ച്ചു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ജീ​വ​ന​ക്കാ​രി​യെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു....
തിരുവനന്തപുരം : എസ്.എ.ടി. ആശുപത്രിക്ക് മികച്ച സ്കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു. നിലവാരമുള്ള പ്രസവ ചികിത്സ, അണുബാധ കുറയ്ക്കൽ,...
കഴക്കൂട്ടം : മേയ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടൻ അലൻസിയറും ബാല നടി ഭദ്രയും ചേർന്ന് നാടകം അവതരിപ്പിച്ചു. തൊഴിലുറപ്പു തൊഴിലാളികളുടെ ജീവിതാവസ്ഥയും...