
തിരുവനന്തപുരം. റവന്യൂ ജില്ലാ ലോഗോ പ്രകാശനം നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ നിർവഹിച്ചു. സ്ഥിരസമിതി ചെയർമാൻ ഡോ: എം.എസാദത്ത്, കൗൺസിലർ മഞ്ചന്ത ല സുരേഷ്, ഡി.ഡി.ഇ.സുബിൻ പോൾ, പബ്ലിസിറ്റി കൺവീനർ കെ.വി. അഭിലാഷ് , എ .അരുൺകുമാർ എന്നിവർ പങ്കെടുത്തു. കോഴിക്കോട് ഉള്യേരി , പാലോറ ഹയർ സെക്കണ്ടറി സ്കൂളിലെ ചിത്രകല അധ്യാപകൻ പി. സതീഷ് കുമാറാണ് ലോഗോ തയ്യാറാക്കിയത്”.
