ക്രെയിനുകളുമായി ഏഴാമത്തെ കപ്പൽ വിഴിഞ്ഞത്തെത്തി

ക്രെയിനുകളുമായി ഏഴാമത്തെ കപ്പൽ വിഴിഞ്ഞത്തെത്തി

വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ക്രെ​യി​നു​ക​ളു​മാ​യി ചൈ​ന​യി​ൽ​നി​ന്നു​ള്ള ഏ​ഴാ​മ​ത്തെ ക​പ്പ​ലും വി​ഴി​ഞ്ഞ​ത്തെ​ത്തി.…
തൊഴിലില്ലായ്മ വേതനത്തിൽ അഴിമതി; തിരുവനന്തപുരം കോർപറേഷൻ ഉദ്യോഗസ്ഥർക്ക് കഠിന തടവ്

തൊഴിലില്ലായ്മ വേതനത്തിൽ അഴിമതി; തിരുവനന്തപുരം കോർപറേഷൻ ഉദ്യോഗസ്ഥർക്ക് കഠിന തടവ്

തി​രു​വ​ന​ന്ത​പു​രം : 2005-2006 കാ​ല​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ…
ചെറുമകളോട് ലൈംഗിക അതിക്രമം: 72കാരന് 20 വർഷം തടവും പിഴയും

ചെറുമകളോട് ലൈംഗിക അതിക്രമം: 72കാരന് 20 വർഷം തടവും പിഴയും

ആ​റ്റി​ങ്ങ​ൽ : ചെ​റു​മ​ക​ളോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ 72കാ​ര​ന് 20 വ​ർ​ഷം ക​ഠി​ന…
ജെസ്ന തിരോധാനക്കേസ്: തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ

ജെസ്ന തിരോധാനക്കേസ്: തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ

തിരുവനന്തപുരം : പത്തനംതിട്ട മുക്കൂട്ടുത്തറയിൽനിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മറിയ ജെയിംസിന്റെ…
ക്യാമറ കണ്ടില്ലെങ്കിലും കാണാമറ കാണാതിരിക്കരുത്’; മൂന്ന് തരം ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ക്യാമറ കണ്ടില്ലെങ്കിലും കാണാമറ കാണാതിരിക്കരുത്’; മൂന്ന് തരം ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡുഗതാഗതത്തില്‍ ഏറ്റവും അപകടകാരിയാകുന്ന ഒന്നാണ് വാഹനങ്ങളിലെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ അഥവാ കാണാമറകള്‍. കാഴ്ചകേന്ദ്രീകൃതമായ…
ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം : ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ…
ബാറ്ററിയുടെ ആയുസ്സിനെ ബാധിച്ചേക്കാം; പീക്ക് സമയത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യരുതെന്ന് വൈദ്യുതി ബോര്‍ഡ്

ബാറ്ററിയുടെ ആയുസ്സിനെ ബാധിച്ചേക്കാം; പീക്ക് സമയത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യരുതെന്ന് വൈദ്യുതി ബോര്‍ഡ്

തിരുവനന്തപുരം : കടുത്ത വേനല്‍ച്ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ വര്‍ധന തുടരുന്നതിനിടെ, ഉപയോക്താക്കള്‍ക്ക്…