ആക്കുളം കണ്ണാടിപ്പാലം തുറക്കുന്നു. സഞ്ചാരികളുടെ ദീർഘനാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ആക്കുളം കണ്ണാടിപ്പാലം തുറക്കുന്നു. നിർമാണപ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായ പാലം...
Month: April 2025
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ്ക്ഷാമത്തെ തുടർന്ന് കഴിഞ്ഞവർഷം വരെ അനുവദിച്ച 314 താൽക്കാലിക ബാച്ചുകളും ആനുപാതിക സീറ്റ് വർധനയും...
പോത്തന്‍കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീപര്യന്തം തടവ്. പ്രതികളായ സുധീഷ് ഉണ്ണി, ഗുണ്ടാത്തലവന്‍ ഒട്ടകം രാജേഷ്, ശ്യാംകുമാര്‍,...
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം;പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ഹാജരായിട്ടുണ്ട്. ക്രിമിനല്‍...
അഴൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലീയേറ്റീവ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആംബുലൻസ് ദിവസങ്ങളായി ഓടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ...
തിരുവനന്തപുരം: കല്ലറ ഗവൺമെന്റ് ആശുപത്രിയിൽ ഓ പി ടിക്കറ്റ് എടുക്കാൻ നിന്ന കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട്...
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നീലക്കുറിഞ്ഞി – ജൈവവൈവിധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം തിരുവനന്തപുരം എസ് എം...
വീടിനു പുറത്തിറങ്ങല്ലേ; തെരുവുനായ്ക്കൾ കടിക്കും. ജംക്‌ഷനിലും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ട് മാസങ്ങളായി. ഇതിനിടെ ഒട്ടേറെ പേർ...
പ്ലാൻ ആയില്ല; സ്കൂൾ കെട്ടിടനിർമാണം നീളുന്നു. കിഫ്ബി ഫണ്ട് ഒരു കോടി രൂപ വിനിയോഗിച്ച് പോങ്ങനാട് ഗവ.ഹൈസ്കൂൾ യുപി...
തിരുവനന്തപുരം : ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ് ഡയറക്ടറായി വിരമിക്കുന്ന ശ്രീകുമാർ മുഖത്തലയ്ക്ക്ഓൾ ഇൻഡ്യ റേഡിയോ ലിസണേഴ്സ് വെൽഫയർ...
