ഡോക്ടേഴ്സ് ഡേ അനുബന്ധിച്ച് മണമ്പൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടേഴ്സ്നെ ആദരിച്ചു. ഫാമിലി ഹെൽത്ത് സെന്റർ ഇൻചാർജും, IMA പ്രസിഡന്റുമായ ഡോ: രാമകൃഷ്ണ ബാബു വിനെയും ഡോക്ടർ ജാസ്മിനെയും ആണ് ആദരിച്ചത്. പ്രസ്തുത ചടങ്ങിൽ മണമ്പൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് Ln.ഷിജു ഷറഫ്, Ln.പ്രസന്നൻ Ln.സുദർശനൻ ജോത്സ്യർ Ln.സുധാകരൻ Ln.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
