ഓണത്തിന് പർച്ചേഴ്സ് പ്രധാനമാണല്ലോ?പക്ഷെ തിരക്ക് പിടിച്ച ഓട്ടത്തിനടയിൽ
അതിന് സാധിക്കാതെ വിഷമിക്കുകയാണോ!അതിനായി രാജകുമാരി ഒരുക്കുന്ന പാതിര സെയിൽ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 4 വരെ രാത്രി 10 മണി മുതൽ 1 മണിവരെ ഈ ദിവസങ്ങളിൽ രാജകുമാരിയുടെ എല്ലാ ഷോറുമുകളും
രാത്രി 1 മണി വരെ പ്രവർത്തിക്കും.
തിരക്ക് ഇല്ലാത്ത റോഡിലൂടെ പാതിരയാത്രയും പാതിര പർച്ചേഴ്സും കൈനിറയെ സമ്മാനങ്ങളും കൊണ്ട് ഈ ഓണം ങ്കെങ്കേമമം ആകും ഇത് കൂടാതെ പാതിര ഓഫറുകളും ലഭ്യമാണ്
1000 രൂപയുടെ ഗ്രോസ്സറി പർച്ചേഴ്സിന്
9 രൂപയ്ക്ക് അപ്പം ഇടിയപ്പം പൊടി + വെർമിസെല്ലി സ്വന്തമാക്കം,1500 രൂപയ്ക്കോ അതിന് മുകളിലോ പർച്ചേഴ്സ് ചെയ്യുമ്പോൾ വെറും 99 രൂപയ്ക്ക് അപ്പചട്ടി അല്ലെങ്കിൽ തവ സ്വന്തമാക്കാം.
5000 രൂപയ്ക്ക് മുകളിൽ ഇല്ക്ട്രോണിക്സ് പർച്ചേഴ്സിന് വെറും 99 രൂപയ്ക്ക് കുക്കർ അല്ലെങ്കിൽ 1.5ltr ഇല്ക്ട്രിക്ക് കെറ്റിൽ.10000 രൂപയ്ക്ക് മുകളിൽ പർച്ചേഴ്സ് ചെയ്യുമ്പോൾ 99 രൂപയ്ക്ക് മിക്സർ ഗ്രൈൻഡർ അല്ലെങ്കിൽ ഗ്യാസ് സ്റ്റൗ സ്വന്തമാക്കം.പതിനായിരത്തിൽപരം ഗൃഹോപകരണങ്ങളും ബംബർ സമ്മാനമായി 30 പേർക്ക് ദുബായ് ട്രിപ്പും സ്വന്തമാക്കാം .ആഘോഷിക്കാം ഈ ഓണവും രാജകുമാരിക്ക് ഒപ്പം
