January 15, 2026

ഓണക്കാറ്റ് സംഗീത ആൽബം പ്രകാശനം ചെയ്തു. പോത്തൻകോട്, ചിന്താലയ ആശ്രമത്തിൽ നടന്ന ചടങ്ങിൽ പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോക്ടർ ഹരീന്ദ്രനാഥൻനായർ പ്രകാശനം നിർവഹിച്ചു. രാഗധാര കൃയേഷൻസ് പുറത്തിക്കിയ ആലംബം ചിറയിൻകീഴ് സുധീഷാണ് സംഗീതം നൽകി ആലപിച്ചത്. രാധാകൃഷ്ണൻ കുന്നുംപുറമാണ് ഗാനരചന നടത്തിയത്. ക്യാമറ പ്രേംജിത്ത് ചിറയൻകീഴും , റെജി പ്രോഗ്രാമിംഗും ഷാജി.എം.ധരൻ റിക്കോർഡിംഗും നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *