ആഗസ്റ്റ് 14,15 തീയതികളിൽ കണിയാപുരം പള്ളിനട NIC ആഡിറ്റോറിയത്തിൽ സങ്കടിപ്പിക്കുന്ന പത്താമത് വാർഷിക റിലീഫ് സമ്മേളനം ബഹു:ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉത്ഘാടനം നിർവ്വഹിക്കുന്നു*. രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരുപാടിയിൽ ആയിരത്തോളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ സാമഗ്രിഹികളും നിർദ്ധന രോഗികൾക്കും വിദ്യാർത്ഥികൾക്കും സാമ്പത്തിക സഹായവും നൽകുന്നു.
രാജ്യത്തിൻറെ 78 മത് സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 8 ന് പതാക ഉയർത്തലും വൈകുന്നേരം 4 മണിക്ക് നന്മയുടെ എക്കാലത്തെയും മികച്ച പ്രവർത്തകനായിരുന്ന കളർ മാഹീന്റെ ജ്വലിക്കുന്ന ഓർമകൾക്ക് ഒരാണ്ട് തികയുന്ന വേളയിൽ പ്രാർത്ഥനാ സദസ്സും സംഘടിപ്പിക്കുന്നു
