എൽ.ബി.എസ് സ്കിൽ സെന്റർ നെയ്യാറ്റിൻകര പരിശീലന കേന്ദ്രത്തിൽ ഒക്ടോബറിൽ ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവൺമെന്റ് അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂർ ആപ്ലിക്കേഷൻ , ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ , ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ , കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്, ബിൽഡിംഗ് ഡിസൈനിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സ് സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് എൽ ബി.എസ് സ്കിൽ സെൻ്റർ സന്ദർശിക്കുക. വിശദവിവരങ്ങൾക്ക് ഫോൺ: 860659194
