January 13, 2026

Month: October 2025

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര ആ​റാലും​മൂ​ട്‌ സ്വ​ദേ​ശി അ​ബു താ​ഹി​ർ...
തിരുവനന്തപുരം∙ തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. അർധരാത്രിയോടെയായിരുന്നു കൊലപാതകം.  വൃക്കരോഗിയായ കരകുളം...
തിരുവനന്തപുരം∙ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാർഥമുള്ള യാത്ര സൗജന്യമാക്കി കെഎസ്ആര്‍ടിസി. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നിയമസഭയിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സൂപ്പര്‍...
വെഞ്ഞാറമൂട്∙അധികൃതരുടെ അവഗണനയിൽ തണ്ട്രാംപൊയ്ക–കാവറ റോഡ്.എംസി റോഡിൽ നിന്നും കാവറ വഴി മുക്കുന്നൂരിലേക്ക് പോകുന്ന റോഡിൽ തണ്ട്രാം പൊയ്കയിൽ നിന്നും...
കല്ലമ്പലം∙ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനും ആറ്റിങ്ങലിനും ഇടയിലുള്ള ഹൈ റിസ്ക് മേഖലകളിൽ ഒന്നായ കടുവയിൽ പള്ളി ജംക്‌ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്കിൽ ജനം...
തിരുവനന്തപുരം: ആശുപത്രിയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊല പ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടം എസ്‌യു‌ടി ആശുപത്രിയിൽ രാവിലെയാണ്...
തിരുവനന്തപുരം: ഭാരത സർക്കാർ യുവജന കായിക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മേരാ യുവ ഭാരതും, ഗ്ലോബൽ ഗിവേഴ്സ്...
തിരുവനന്തപുരം ∙ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ് വൃത്തിയായി സൂക്ഷിക്കാത്തതിന്റെ പേരില്‍ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ക്ക് തിരുത്തല്‍ പരിശീലനം....
നെടുമങ്ങാട്. പാലസ്തീൻ ജനതയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ടും, ലോകസമാധാനത്തിനു വേണ്ടി ദീപം തെളിയിച്ചുo, ഗാന്ധിയൻ കർമ്മവേദിയുടെയും മൂഴി ടിപ്പുകൾച്ചറൽ സൊസൈറ്റിയുടെയും,...