January 15, 2026

156 മത് ഗാന്ധി ജയന്തി യോട് അനുബന്തിച്ചു അഞ്ചുതെങ്ങു മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അഞ്ചുതെങ്ങു ജംഗ്ഷനിൽ കൂടി യ യോഗത്തിൽ ഗാന്ധിജി യുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക ഉണ്ടായി. നെൽസൺ ഐസക്ക്, ഷെറിൻ, ചന്ദ്രൻ, ഷാജി, സന്ധ്യ സുജയ്, ഷിംന, സനി,സേവിയർ, ഐ. എൻ. റ്റി. യൂ. സി പ്രവർത്തകർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *