January 15, 2026

വർക്കല.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഓഫീസർ അനിതയുടെ കുടുംബത്തിന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും ചേർന്ന് നൽകിയ കുടുംബ സഹായനിധി(10,50,000 ലക്ഷം)അനിതയുടെ കുടുംബത്തിന് വി ജോയി എം എൽ എ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *