January 15, 2026

പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ യുഡിഎഫിലെ എല്ലാ സ്ഥാനാർഥികളും നോമിനേഷൻ കൊടുത്തു..

കൊണ്ണിയൂർ വാർഡിൽ – ലിജു സാമുവൽ

ഉണ്ടപ്പാറ വാർഡിൽ-
ആർ രാഘവലാൽ

ആലമുക്ക് വാർഡിൽ – ഫെയ്സ് പൂവച്ചൽ ( IUML)

കുഴയ്ക്കാട് വാർഡിൽ – സി. വിജയൻ

പുളിങ്കോട് വാർഡിൽ – A.ഷീജാ ബീവി

മുണ്ടുകോണം വാർഡിൽ – S താര ടീച്ചർ

കോവിൽ വിള വാർഡിൽ – രാധാകൃഷ്ണൻ നായർ.

ആനാകോട് വാർഡിൽ – V. രാധികാ ദേവി

ഇലക്കോട് വാർഡിൽ – P സന്ധ്യ

കല്ലാമം വാർഡിൽ – അമല ടീച്ചർ

പന്നിയോട് വാർഡിൽ – S ജോസ്

പട്ടകുളം വാർഡിൽ – ബോബി അലോഷ്യസ്

വീരണകാവ് വാർഡിൽ – KS പ്രതാപ് കമൽ

ചായ്ക്കുളം വാർഡിൽ – KA. മേരിക്കുഞ്ഞ്

മൈലോട്ടുമൂഴി വാർഡിൽ – S വിജയകുമാരൻ നായർ.

ഓണംകോട് വാർഡിൽ –
K. ലതിക.

മുതിയാവിള വാർഡിൽ –
ആർ. അനൂപ് കുമാർ

തോട്ടമ്പറ വാർഡിൽ – A ഉമർ ഖാൻ

കരിയംകോട് വാർഡിൽ –
VL സജിത ടീച്ചർ.

മാർക്കറ്റ് വാർഡിൽ – S ഷീജ

ചാമ വിള വാർഡിൽ –
എൽ ചിത്ര.

കാപ്പിക്കാട് വാർഡിൽ – ലില്ലി .T

പൊന്നെടുത്തകുഴി വാർഡിൽ – ബി വത്സല

പൂവച്ചൽ വാർഡിൽ – ഷമീർ പൂവച്ചൽ ( IUML) എന്നിവരാണ് നോമിനേഷൻ കൊടുത്തത്..

Leave a Reply

Your email address will not be published. Required fields are marked *