October 31, 2026

Poovachal

പൂവച്ചൽ: പാലിയേറ്റീവ് രോഗി ബന്ധുക്കളുടെ കൂട്ടായ്മയുംഅവർക്ക് വേണ്ടിയുള്ള നന്മ തേടിയുള്ള പ്രവർത്തനവും മനുഷ്യത്വത്തിന്റെമാതൃകയാണെന്ന് ജി സ്റ്റീഫൻ എംഎൽഎ അഭിപ്രായപ്പെട്ടു. പൂവച്ചൽഗ്രാമപഞ്ചായത്തും വീരണകാവ് കുടുംബ...
പൂവച്ചൽ. രാവിലെ നാല് മണിയോടെയാണ് ആംബുലൻസ് പോസ്റ്റ്ൽ ഇടിച്ച് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറിയതിനു ശേഷം അവിടെ...
കാ​ട്ടാ​ക്ക​ട : പൂ​വ​ച്ച​ലി​ലെ അ​ന​ധി​കൃ​ത പ​ന്നി​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​ങ്ങി. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​രി​യം​കോ​ട് വാ​ർ​ഡി​ലെ മൂ​ന്ന് പ​ന്നി ഫാ​മു​ക​ളി​ലാ​ണ്...
തിരുവനന്തപുരം∙ പൂവച്ചൽ കുറകോണത്ത് കണ്ടത് പുലിയോ കാട്ടുപൂച്ചയോ എന്നതിൽ തർക്കവും ആശയക്കുഴപ്പവും മുറുകുന്നു. കാട്ടുപൂച്ചയെയായിരിക്കും നാട്ടുകാരൻ കണ്ടതെന്ന് വനം വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്....
പൂവച്ചൽ: പൂവച്ചൽ വൊക്കേഷണൻ ഹയർ സെകന്ററി സ്കൂളിലെ അവധിക്കാല ക്യാമ്പിന് തുടക്കമായി. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ...
മാർച്ച് 13 14 തീയതികളിൽ കുറ്റിച്ചലിൽ വച്ച് സംഘടിപ്പിച്ച പി കെ എസ് ന്റെ ഏര്യ സമ്മേളനത്തിൽ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ മുന്നേറ്റം...
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.15ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം....