തിരുവനന്തപുരം : അനന്തപുരം നായർ സമാജത്തിന്റെ നേതൃത്വത്തിൽ മന്നം ജയന്തിയാഘോഷം നടത്തി.സുദർശൻ കാർത്തികപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് വി.കെ. മോഹനൻ നായർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി. ദിനകരൻ പിള്ള, ശ്രീകുമാർ, റാണി നായർ, കരംകുളം ശശി തുടങ്ങിയവർ സംസാരിച്ചു.
