November 4, 2026

Month: March 2026

കൊച്ചി വടുതലയിൽ വീടിനുള്ളിൽ അഞ്ചുപേർ മരിച്ച നിലയിൽ. 2 സ്ത്രീകളും 3 കുട്ടികളുമാണ് മരിച്ചത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. വാടകയ്ക്ക് താമസിച്ചിരുന്ന...
അപകടത്തില്‍ വീട് പൂർണമായും കത്തിനശിച്ചു. വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് തീപിടുത്തമുണ്ടായതെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കി.ഉള്ളില്‍ കുടുങ്ങിപ്പോയ വീട്ടുകാരെ...
തിരു. തനിമ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ കലാസാഹിത്യ പ്രവർത്തകരുടെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സത്യൻസ്മാരക ഹാളിൽ നടന്ന സംഗമം...
“ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിൻ്റെ പരിസമാപ്തിയിൽ വന്നെത്തിയ ഈദുൽ-ഫിത്തർ ദിനത്തിൽ കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) യൂണിറ്റുകളുടെയും സലഫി ജുമാ:മസ്ജിദ് കമ്മിറ്റികളുടെയും...
പാറശ്ശാല : അമിതവേഗത്തിലെത്തിയ ടിപ്പർലോറി നിയന്ത്രണംവിട്ട് റോഡിനു നടുവിൽ ലോറിയിലും സ്കൂൾ ബസിലും ഇടിച്ച് അപകടം. അപകടത്തിൽ റോഡരികിൽ സൂക്ഷിച്ചിരുന്ന നാല് ഇരുചക്രവാഹനങ്ങൾ തകർന്നു....
തിരു. തനിമ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ കലാസാഹിത്യ പ്രവർത്തകരുടെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സത്യൻസ്മാരക ഹാളിൽ നടന്ന സംഗമം...
കർട്ടൻ റയ്‌സിറിന്റെ ബാനറിൽ സതീഷ് പി കുറുപ്പ് എഴുതി സംവിധാനം ചെയ്യുന്ന “ദി ഫ്ളെയിം” പൂർത്തിയായി. വളരെ വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന ചിത്രം...
കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) യൂണിറ്റ് കമ്മിറ്റികളുടെയും സലഫി ജുമാ-മസ്ജിദ് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ ചെറിയപെരുന്നാൾ ദിനത്തിൽ ഈദ്ഗാഹുകൾ സംഘടിപ്പിക്കും.വർക്കല-ഓടയം, വിളക്കുളം ആസാദ് ഗ്രൗണ്ടിൽ...
ആറ്റിങ്ങൽ – നൈറ്റ് പെട്രോളിങ്ങിനിടെ പോത്തൻകോട് എസ്ഐയെയും സംഘത്തെയും മർദ്ദിച്ച പ്രതിക്ക് ജാമ്യം.വെള്ളിയാഴ്ച രാത്രി പോത്തൻകോട് ഭാഗത്ത് പെട്രോളിങ് നടത്തിക്കൊണ്ടിരുന്ന എസ് ഐ...
ക​ഴ​ക്കൂ​ട്ടം: ക​സ്റ്റം​സ് ഓ​ഫി​സ​റെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് കു​റഞ്ഞ വി​ല​യ്ക്ക് സ്വ​ർ​ണം ലേ​ലം പി​ടി​ച്ച് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി യു​വാ​വി​ൽ​നി​ന്ന് 13 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത...