തിരു.ജില്ലാ മേട്ടോർ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി. ചിറയിൻകീഴ് മണ്ഡലം കൺവെൻഷൻ സി.പി.ഐ. ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് തിരു.ജില്ലാ മേട്ടോർ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡൻറ് മീനങ്കൽ കുമാർ ഉദഘാടനം ചെയ്തു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി. ഇടമന ,എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡൻ്റ് സോളമൻ വെട്ടുകാട്, സി.പി.ഐ. മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ്, സി.പി.ഐ. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി. സുനിൽ, എ.ഐ.ടി.യു.സി. ജില്ലാ മേട്ടോർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി പട്ടം ശശിധരൻ,മേട്ടോർ തൊഴിലാളി യൂണിയൻ ജോ. സെക്രട്ടറി മൈക്കിൾ ബാസ്റ്റിൻ, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി കോരാണി വിജു പ്രസിഡൻ്റ് ബിജു ജോസഫ് എന്നിവർ പങ്കെടുത്തു.
13 അംഗ കമ്മിറ്റി രൂപികരിച്ചു. സെക്രട്ടറിയായി ഇ. നൗഷാദിനേയും പ്രസിഡന്റായി സജീർ കടയ്ക്കാവൂരിനെയും തിരഞ്ഞെടുത്തു
