കാട്ടാക്കട നെല്ലിക്കാട്, സിപിഐ ഐ ഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി അംഗവുമായ അർജുനനാണ് 9 വയസ് പ്രാമുള്ള കുട്ടിയെ മറ്റൊരു വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ചത് ഇത് ശ്രധയിൽ പെട്ട ഒരു സ്ത്രീ
ഈ വിഷയം കുട്ടിയുടെ വീട്ടിൽ അറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തായത്
കാട്ടാക്കട പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തൂ.
