ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന് കണ്ടെത്തിയത് കൊണ്ടാണ് ഈ തീരുമാനമെന്ന് സുരക്ഷാ കമ്മിഷണർ.ഇത് മത്സ്യം കേടാകാനും കാരണമാകുന്നു.ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കാൻ ശുദ്ധമായ ഐസ് 1:1 അനുപാതത്തിനുള് ഉപയോഗിക്കണം.മറ്റ് രാസപദാർത്ഥങ്ങൾ ഇതിനായി ഉപയോഗിക്കുവാൻ പാടില്ല.എന്നാൽ തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ മണൽ പൊത്തിവച്ചു മത്സ്യം വിൽക്കുന്നത് സേവ സാധാരണമാണ്.അതേസമയം മത്സ്യം വിൽക്കുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രെജിസ്ട്രേഷൻ എടുക്കണം.
