വർക്കല: സി.പി.എം. വർക്കല ഏര്യാ സമ്മേളനത്തിന്റെ ഭാഗമായി വർക്കല ക്ലബ്ബ് ഹാളിൽ സെമിനാർ നടന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി സെമിനാർ ഉദ്ഘാടനം നിർവഹിച്ചു.
‘സ്ത്രീപക്ഷ കേരളം’ ആധുനിക സമൂഹത്തിൽ സ്ത്രീകളും വിഷയങ്ങളും സ്ത്രീകളുടെ സുരക്ഷിതത്വവും
എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു സെമിനാർ നടന്നത്
അഡ്വക്കേറ്റ് വി ജോയ് എം.എൽ.എ ,
സി.പി.ഐ.എം വർക്കല ഏരിയ സെക്രട്ടറി എസ് രാജീവ്, ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിതാ സുന്ദരേശൻ. മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം തങ്കമണി
വർക്കല ഏരിയ പ്രസിഡൻ്റ് ലാലി, സെക്രട്ടറി -ബിന്ദു ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.

