വെഞ്ഞാറമൂട് പേരുമല കരിമ്പുവിള നൈഫ്മൻസിലിൽ നാദിർഷായുടെ കോഴികളാണ് ചത്തത്.തിങ്കളാഴ്ച പുലർച്ചെ തീറ്റയിടാനെത്തിയപ്പോൾ കൂടു പൊളിഞ്ഞ നിലയിലും കോഴികൾ ചത്ത നിലയിലും കാണപ്പെടുകയായിരുന്നു.ചത്തതിൽ 40 കോഴികൾ മുട്ടയിടുന്നവയായിരുന്നു.കുടുംബത്തിൻെറ ജീവനോപാധിയായിരുന്നു.
