ദ്രോഹകരമായമൂന്ന് കാർഷിക നിയമങ്ങളും കേന്ദ്ര സർക്കാർ പിൻവലിച്ചു.കർഷകരുടേയും പ്രതിപക്ഷത്തിന്റേയും എതിർപ്പ് അവഗണിച്ച 2020 ലാണ് കേന്ദ്രംമൂന്ന് നിയമങ്ങളുംപാസാക്കിയത്. കാർഷിക മേഖലയുടെനട്ടെല്ലൊടിക്കുന്നനിയമങ്ങൾ പിൻവലിക്കണമെന്ന്ആവശ്യപ്പെട്ട്കർഷകർ കഴിഞ്ഞ ഒരുവർഷമായി
പ്രക്ഷോഭത്തിലായിരുന്നു. ഡൽഹിക്കടുത്ത് രണ്ട് കേന്ദ്രങ്ങളിൽ കർഷകർ നടത്തുന്ന അനശ്ചിതകാല
സമരത്തിനിടെ നിരവധികർഷകർ മരണമടഞ്ഞിരുന്നു.കർഷകരോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി മോദി . അടുത്ത ശീതകാല പാർലമെന്റ് സമ്മേളനത്തിൽനിയമം പിൻവലിക്കുന്നതിനുള്ളബിൽ കൊണ്ടു വരുമെന്നും മോദി.
