വർക്കലയിൽ വിലക്കയറ്റത്തിനെതിരെ കേന്ദ്ര സർക്കാരിനെതിരെ CPI(M) പ്രതിക്ഷേധ സത്യാഗ്രഹം CPI (M) ജില്ലാ കമ്മിറ്റി അംഗവും MLA യുമായ സ. വി.ജോയി ഉദ്ഘാടനം ചെയ്യുന്നു. സ. KM ലാജി സ്വാഗതവും, ഏര്യാ സെക്രട്ടറി സ. M K യൂസുഫ് അദ്ധ്യക്ഷതയും വഹിച്ചു.ഇന്ധനവില വര്‍ധനവിനെതിരെ സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറ് വരെയാണ് ധർണ.

