ബാംഗ്ലൂരിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അജിത് രാഘവ് സംവിധാനം ചെയ്യുന്ന ഭംഗം എന്ന ഷോർട് ഫിലിം തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ് പശ്ചാതലത്തിൽ വ്യക്തികൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥ പറയുന്ന ഭംഗം 19 നു ആരംഭിക്കുന്ന ഫെസ്റ്റിവലിൽ ആണ് പ്രദർശപ്പിക്കുന്നത്
