തിരുവനന്തപുരം.ആറ്റിങ്ങൽ പൂവമ്പാറ പാലത്തിൽനിന്നും ചാടി വിദ്യാർഥി ആത്മഹത്യ ചെയ്തു. കിളിമാനൂർ ഞാവേലികോണം സ്വദേശി മുഹമ്മദ് ജാസിം ആണ് മരിച്ചത് എന്നാണ് വിവരം.വാമനപുരം ആറ്റിലേക്കാണ് ചാടിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു.