തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരം നേടിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് ആദരവുമായി എച്ച്.ഡി.എഫ്.സി ബാങ്ക്. ഉപഹാരം ബാങ്ക് ഉദ്യോഗസ്ഥരില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാര്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ. റോയി മാത്യു, സീനിയര്‍ സൂപ്രണ്ട് ശ്രീ. ബിജു എന്നിവര്‍ പങ്കെടുത്തു.
