ലോക പരിസ്ഥിതി ദിനത്തിൽ ആശുപത്രിയും പരിസരവും വൃത്തിയാക്കി ഭീമ ജ്വല്ലറി ജീവനക്കാർ

ലോക പരിസ്ഥിതി ദിനത്തിൽ ആശുപത്രിയും പരിസരവും വൃത്തിയാക്കി ഭീമ ജ്വല്ലറി ജീവനക്കാർ

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആശുപത്രിയും പരിസരവും വൃത്തിയാക്കി. ആറ്റിങ്ങൽ ഭീമ ജ്വല്ലറിയിലെ ജീവനക്കാരാണ് ആറ്റിങ്ങലിലെ ഗവൺമെന്റ് ഹോമിയോ ആശുപത്രിയും പരിസരവും ശുചിയാക്കിയത്. ആശുപത്രി പരിസരത്ത് വൃക്ഷ തൈകളും നട്ടു. ഭീമ ജ്വല്ലറി ആറ്റിങ്ങൽ ജനറൽ മാനേജർ പി ഹരിദാസ് നേതൃത്വം നൽകി

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *