നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ തെളി നീരൊഴുകും നവകേരളം പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് എസ് .സാബു അധ്യക്ഷനായി.പഞ്ചായത്ത് അംഗങ്ങളായ നിസ,സലൂജ,സവാദ്,സുഗന്ധി,റീന ഫാസിൽ,ജയശ്രീ,പൈവേലിക്കൊണം ബിജു,ജിഷ്ണു,അശോകൻ,രോഹിണി,ലിസി തുടങ്ങിയവർ പങ്കെടുത്തു.

Posted inWeb Desk
